മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; തുഷാര്‍ ശക്തമായ സംഘടനാ സംസ്‌കാരമുള്ളയാള്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിയോജിപ്പില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; തുഷാര്‍ ശക്തമായ സംഘടനാ സംസ്‌കാരമുള്ളയാള്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിയോജിപ്പില്ല

ആലപ്പുഴ : തുഷാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മത്സരിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും എസ്.എന്‍.ഡി.പിയ്ക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എല്ലാവരോടും എന്നതുപോലെ തുഷാറിനോടും എസ്.എന്‍.ഡി.പിയ്ക്ക് ശരിദൂര നിലപാടാണുള്ളത്.

ശക്തമായ സംഘടനാ സംസ്‌കാരമാണ് തുഷാറിനുള്ളതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തുഷാര്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവെക്കണമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.



from mangalam.com https://ift.tt/2OjK4HR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages