സോളാര്‍ വീണ്ടും കത്തുന്നു; മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു; കുടുങ്ങിയത് ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

സോളാര്‍ വീണ്ടും കത്തുന്നു; മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു; കുടുങ്ങിയത് ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്...

കൊച്ചി: പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ സോളാര്‍ വീണ്ടും ആളിക്കത്തുന്നു. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഹൈബി ഈഡന്‍, എ.പി അനികുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.



from mangalam.com https://ift.tt/2HtYmE6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages