ന്യൂഡൽഹി: ടോം വടക്കൻ വലിയൊരു നേതാവൊന്നുമല്ലെന്ന് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. Congress President Rahul Gandhi on Tom Vadakkan joining BJP: Vadakkan? No, no Vadakkan is not a big leader. pic.twitter.com/Ammxl3eNyJ — ANI (@ANI) March 15, 2019 കോൺഗ്രസ് പാർട്ടി മുൻ വക്താവുമായ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ ടോം വടക്കൻ വ്യാഴാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. അതേ സമയം മോദി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ടോം വടക്കൻ കോൺഗ്രസ് വിട്ട് തങ്ങളുടെ പാർട്ടിയിൽ ചേർന്നതെന്ന് ബിജെപി നേതാവ് രവി ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. Content Highlights: Rahul Gandhi on Tom Vadakkan joining BJP, Lok Sabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2JfLtQM
via
IFTTT
No comments:
Post a Comment