വധുവിന് താലി കെട്ടുന്ന പാരമ്പര്യം പൊളിച്ചടുക്കി ദമ്പതിമാര്‍, ഭര്‍ത്താക്കന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ച് യുവതികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

വധുവിന് താലി കെട്ടുന്ന പാരമ്പര്യം പൊളിച്ചടുക്കി ദമ്പതിമാര്‍, ഭര്‍ത്താക്കന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ച് യുവതികള്‍

വിവാഹം പാരമ്പര്യമായി തന്നെ നടത്താനാണ് എല്ലാവരും തന്നെ ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ പാരമ്പര്യ രീതികള്‍ മുഴുവന്‍ മാറ്റിയെഴുതിയിരിക്കുകയാണ് കര്‍ണാടകയിലെ രണ്ട് ദമ്പതികള്‍. പൊതുവെ വരന്‍ വധുവിന് താലിയണിയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ പുരുഷന്മാര്‍ക്ക് മംഗള്‍സൂത്ര അണിയിച്ചിരിക്കുകയാണ് രണ്ട് യുവതികള്‍.

കര്‍ണാടകയിലെ വിജയപുര ജില്ലയിലെ രണ്ട് യുവതികളാണ് വിവാഹ ദിവസം ഭര്‍ത്തക്കന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ചത്. അമിത്-പ്രിയ എന്നിവരാണ് ആദ്യത്തെ ദമ്പതികള്‍. വ്യത്യസ്തസമുദായത്തില്‍ പെടുന്ന ഇവര്‍ രണ്ടുപേരും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണ്. തിങ്കളാഴ്ചയായിരുന്നു വിവാഹം.

രണ്ടാമത്തെ ദമ്പദികള്‍ പ്രഭുരാജും-അങ്കിതയുമാണ്. ഈ വിവാഹത്തില്‍ കാലങ്ങളായി തുടരുന്ന കന്യാദാനം എന്ന ചടങ്ങും ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരങ്ങള്‍ ഇരുവിവാഹത്തിലും പങ്കെടുത്തിരുന്നു.



from mangalam.com https://ift.tt/2ObrEsz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages