കശ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് ധാരണയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

കശ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് ധാരണയായി

ശ്രീനഗർ: കശ്മീരിൽ നാഷണൽ കോൺഫറൻസു(എൻ.സി.)മായുള്ള സീറ്റുചർച്ച അവസാനഘട്ടത്തിൽ. ജമ്മുവിലെ രണ്ടു സീറ്റുകളിൽ കോൺഗ്രസിനെ എൻ.സി. പിന്തുണയ്ക്കും. നിലവിൽ ബി.ജെ.പി. ജയിച്ച സീറ്റുകളാണിത്. കശ്മീരിലെ മൂന്നു സീറ്റുകളിൽ കോൺഗ്രസ് നാഷണൽ കോൺഫ്രൻസിനെ പിന്തുണയ്ക്കും. 2014-ൽ ഈ സീറ്റുകളിൽ പി.ഡി.പി.യാണ് ജയിച്ചത്. ഇതിൽ ശ്രീനഗർ സീറ്റിൽ ജയിച്ച താരിഖ് ഹമീദ് ഖര 2016-ൽ കോൺഗ്രസിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിനാണ് ചർച്ചകളുടെ ചുമതല.


from mathrubhumi.latestnews.rssfeed https://ift.tt/2O9AMOw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages