കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു; തിരച്ചില്‍ തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു; തിരച്ചില്‍ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഭീകരരർക്കായി പ്രദേശത്ത് സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെയ്പാരംഭിച്ചത്. ഭീകരർ പ്രദേശത്ത് തങ്ങുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് സേന തിരച്ചിലാരംഭിച്ചത്. Brief exchange of fire at Kralgund #Handwara. Search is going on. Details shall follow. @JmuKmrPolice — Kashmir Zone Police (@KashmirPolice) 7 March 2019 പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ബുധനാഴ്ച ജമ്മു പോലീസും 44 രാഷ്ട്രീയ റൈഫിൾസ് സേനയും സംയുക്തമായി കുങ്ക്നൂ ജില്ലയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതിന് പിന്നാലെയാണ് ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഫെബ്രുവരി 14 ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം അതിർത്തിയിൽ സൈന്യവും ഭീകരരുമായി അടിക്കടി ഏറ്റുമുട്ടൽനടക്കുന്നുണ്ട്. Content Highlights: Handwara encounter, Terrorist killed


from mathrubhumi.latestnews.rssfeed https://ift.tt/2IY0FBI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages