ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

മീററ്റ്: ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കിടന്നിരുന്ന രോഗിയെ ആശുപത്രി ജീവനക്കാർ ചേർന്ന് കൂടബലാത്സംഗം ചെയ്തു. ഉത്തർ പ്രദേശിലെ മീറത്തിലുള്ള ആശുപത്രിയിൽ ഞായറാഴ്ച്ചയാണ് സംഭവം ഉണ്ടായത്. നാലു പുരുഷൻമാരും ഒരു സ്ത്രീയും സംഭവത്തിൽ ഉൾപ്പെട്ടതായി പോലീസ് വ്യക്തമാക്കി. ചികിത്സയ്ക്കായി ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ ഇഞ്ചക്ഷൻ നൽകി മയക്കിയ ശേഷം മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടന്നുവെന്ന് കരുതപ്പെടുന്ന സമയത്ത് ഐസിയുവിലെ സിസിടിവി ക്യാമറ പ്രവർത്തന രഹിതമാക്കി.യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Content highlights:Patient Allegedly Gang-Raped In ICU


from mathrubhumi.latestnews.rssfeed https://ift.tt/2YmKFgc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages