വരന്‍ മദ്യപിച്ച് ആടിക്കുഴഞ്ഞ് എത്തി; വധു വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

വരന്‍ മദ്യപിച്ച് ആടിക്കുഴഞ്ഞ് എത്തി; വധു വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

പട്ന: വിവാഹവേദിയിലേക്ക് വരൻ മദ്യപിച്ച് സ്വബോധമില്ലാതെ വന്നതിനെത്തുടർന്ന് വധു വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയി.ഇരുപതു കാരിയായ റിങ്കി കുമാരിയാണ് വരൻ ബബ്ലു കുമാർ മദ്യപിച്ച് വിവാഹവേദിയിലെത്തിയതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയത്.ബീഹാറിലെ ദുമാരിയിലാണ് സംഭവം. ബബ്ലു കുമാർ മദ്യപിച്ച് സ്വബോധമില്ലാതെയാണ് വിവാഹവേദിയിലേക്കെത്തിയത്. അയാൾ വളരെ മോശമായി വിവാഹവേദിയിൽ പെരുമാറുകയായിരുന്നു. അങ്ങനെയാണ് തന്റെ മകൾ വിവാഹത്തിൽ നിന്ന് പിന്മാറിയത്-വധുവിന്റെ പിതാവ് പറഞ്ഞു.ഇരുകുടുംബങ്ങളും യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അതേ സമയം യുവതിയുടെ ബന്ധുക്കൾ നേരത്തെ നൽകിയ സ്ത്രീധനം വരന്റെ ബന്ധുക്കളിൽ നിന്ന് തിരികെ വാങ്ങിയശേഷമാണ് വിവാഹസ്ഥലത്ത് നിന്ന് പോകാൻ അനുവദിച്ചത്. Content Highlights:Bihar Bride Turns Down Groom; He Arrived Drunk At His Wedding


from mathrubhumi.latestnews.rssfeed https://ift.tt/2XOujgk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages