ഹൈദരാബാദ്: മുപ്പത്തിയഞ്ചുകാരിയെ ബന്ധുക്കളടക്കം മൂന്നു പേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഭർത്താവിന്റെ സഹോദരിയുടെ ഭർത്താവുംഅയാളുടെ സഹോദരനുംമറ്റൊരാളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. തെലങ്കാനയിലെ പഹദിശരീഫിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. നാല് കുട്ടികളുടെ മാതാവാണ് ബലാത്സംഗത്തിനിരയായ യുവതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Content Highlights:Relatives Gang-Rape Woman In Hyderabad
from mathrubhumi.latestnews.rssfeed https://ift.tt/2J6W4NG
via
IFTTT
No comments:
Post a Comment