പബ്ജി കളിക്കുന്നതിനിടെ മറ്റൊന്നും ശ്രദ്ധിച്ചില്ല, ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

പബ്ജി കളിക്കുന്നതിനിടെ മറ്റൊന്നും ശ്രദ്ധിച്ചില്ല, ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മുംബൈ: പബ്ജി കളിക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഹിന്‍ഗോയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. 24കാരനായ നാഗേഷ് ഗോര്‍, 22 കാരനായ സ്വപ്‌നില്‍ അന്നപൂര്‍ണ എന്നിവരാണ് മരിച്ചത്. റെയില്‍വെ ട്രാക്കിന് സമീപമിരുന്ന് പബ്ജി കളിച്ചിരുന്ന ഇരുവരെയും ഹൈദരാബാദ് അജ്മീന്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. പ്രദേശവാസികളാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇതാദ്യമായല്ല അശ്രദ്ധമായി പബ്ജി കളിച്ച് അപകടത്തില്‍ ആളുകള്‍ മരിക്കുന്നത്. പബ്ജി ഗെയിം മൂലം അപകടങ്ങളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനുവരിയില്‍ ഗുജറാത്തില്‍ പബ്ജി മൊബൈല്‍ ഗെയിമും മോമോ ചാലഞ്ചും നിരോധിച്ചിരുന്നു.



from mangalam.com https://ift.tt/2FkD0rA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages