​ബിജെപി മാര്‍ക്കറ്റിങ് കമ്പനിയെന്ന് ആരോപണം: പട്ടീദാര്‍ നേതാവ് രേഷ്മ പട്ടേല്‍ പാര്‍ട്ടി വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

​ബിജെപി മാര്‍ക്കറ്റിങ് കമ്പനിയെന്ന് ആരോപണം: പട്ടീദാര്‍ നേതാവ് രേഷ്മ പട്ടേല്‍ പാര്‍ട്ടി വിട്ടു

ഗാന്ധിനഗർ:ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ വനിതാ മുഖമായിരുന്ന രേഷ്മ പട്ടേൽ ബിജെപി വിട്ടു. ബിജെപി വെറും മാർക്കറ്റിങ് കമ്പനിയാണെന്നും അതിലെ അംഗങ്ങൾ വെറും സെയിൽസ് സ്റ്റാഫുകളാണെന്നും ആരോപിച്ചുകൊണ്ടാണ് അവർ പാർട്ടിയിൽ നിന്നും രാജിവച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പോർബന്ദർ സീറ്റിൽ സ്വതന്ത്രയായി മത്സരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരില്ലെന്നും അവർ അറിയിച്ചു. പട്ടീദാർ ആന്ദോളൻ സമിതിയുടെ സജീവപ്രവർത്തകയായിരുന്ന രേഷ്മ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ബിജെപിയിൽ ചേർന്നത്. Content Highlights: Reshma patel, quits BJP


from mathrubhumi.latestnews.rssfeed https://ift.tt/2TRLbDE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages