പൂര്‍ണനഗ്നനായി വിമാനയാത്ര; കാരണം ചോദിച്ചപ്പോള്‍ സയന്റിഫിക്കായി മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

പൂര്‍ണനഗ്നനായി വിമാനയാത്ര; കാരണം ചോദിച്ചപ്പോള്‍ സയന്റിഫിക്കായി മറുപടി

മോസ്‌കോ: പൂര്‍ണനഗ്നനായി വിമാനയാത്ര ചെയ്യാന്‍ തയ്യാറെടുത്ത വലിയ വിമര്‍ശനത്തിന് ഇടവരുത്തി. റഷ്യയിലെ ദെമോദേദോവോ വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. യുറല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കയറിയതിന് പിന്നാലെ യുവാവ് തന്റെ വസ്ത്രങ്ങള്‍ ഉരിയുകയായിരുന്നു.

പിന്നീട് ഇത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയപ്പോള്‍ തന്റെ ശരീരത്തിന്റെ എയറോഡൈനാമിക്‌സ് വസ്ത്രം തടസപ്പെടുത്തുന്നുവെന്ന വിചിത്രവാദം ഉറക്കെ പറയുന്നുണ്ടായിരുന്നു. നഗ്നനാണെങ്കില്‍ കൂടുതല്‍ എയറോഡൈനാമിക്‌സ് ലഭിക്കും. യാത്രയില്‍ കൂടുതല്‍ സുഖകരമായിരിക്കുമെന്നും പറഞ്ഞു.

വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ ഇദ്ദേഹത്തെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. പിന്നീട് ഇയാളെ പോലീസിന് കൈമാറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിമാനം 15 മിനിട്ട് വൈകിയാണ് യാത്ര ചെയ്തത്.



from mangalam.com https://ift.tt/2FzOis2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages