കേരള കോണ്‍ഗ്രസുമായി സീറ്റ് ധാരണയായില്ല, ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

കേരള കോണ്‍ഗ്രസുമായി സീറ്റ് ധാരണയായില്ല, ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച

കൊച്ചി:കേരള കോൺഗ്രസുമായി ലോക്സഭാ സീറ്റ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ചർച്ചയിൽ രണ്ട് സീറ്റ് എന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് നേതാക്കൾ ഉറച്ചുനിന്നു. രണ്ട് സീറ്റ് നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കോൺഗ്രസ് നേതാക്കൾ യോഗത്തിൽ അറിയിച്ചു. എന്നാൽ കേരള കോൺഗ്രസ് രണ്ട് സീറ്റിൽ ഉറച്ചുനിന്നതിനാൽ ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് തീരുമാനിച്ചു പിരിയുകയായിരുന്നു. രണ്ട് സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് അയഞ്ഞിട്ടില്ലെന്ന് യോഗത്തിന് ശേഷം കെ.എം മാണി പ്രതികരിച്ചു. Content highlights:loksabha seats,kerala congress leaders


from mathrubhumi.latestnews.rssfeed https://ift.tt/2HaB0mR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages