പീഡനം സഹിക്കാന്‍ വയ്യ; അമ്മ മകനെ കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

പീഡനം സഹിക്കാന്‍ വയ്യ; അമ്മ മകനെ കൊന്നു

ഹൈദരാബാദ്; മകൻ ഏൽപ്പിക്കുന്ന ശാരീരിക പീഡനത്തിൽ പൊറുതിമുട്ടി അമ്മ മകനെ കൊന്നു. ശ്രീനു (25) ആണ് കൊല്ലപ്പെട്ടത്. ഇയാൾ നിരന്തരം മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുക പതിവായിരുന്നു. ഹൈദരാബാദിലാണ് സംഭവം ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ശ്രീനു ഇടയ്ക്ക് വച്ച് ജോലി ചെയ്യുന്നത് നിർത്തി. ഇതോടെ അമ്മയിൽ നിന്ന് പണം വാങ്ങിക്കുന്നത് പതിവായി. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. പണം നൽകിയാൽ അത് ഉപയോഗിച്ച് മദ്യപിച്ചെത്തുന്ന മകൻ അമ്മയെ ഉപദ്രവിക്കുകയും ചെയ്യും. ഇതോടെ ഗത്യന്തരമില്ലാതെ അമ്മ മരുമകന്റെ സഹായം തേടി. ഇരുവരും ചേർന്ന് തടി കഷ്ണം കൊണ്ട് തലയ്ക്കടിച്ചാണ് ശ്രീനുവിനെ കൊലപ്പെടുത്തിയത്. content Highlight:physical abuse; woman kills son


from mathrubhumi.latestnews.rssfeed https://ift.tt/2Jjj6kI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages