നാഗ്പുർ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ആദ്യ ഏകദിനത്തിൽ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഒരു ഘട്ടത്തിൽ നാലുവിക്കറ്റിന് 99 എന്ന നിലയിൽ തകർന്നെങ്കിലും ധോനിയും (59*) കേദാർ ജാദവും (81*) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. Content Highlights:india vs australia 2nd odi at nagpur
from mathrubhumi.latestnews.rssfeed https://ift.tt/2EMJpLH
via
IFTTT
No comments:
Post a Comment