453 കോടി രൂപ അടച്ചില്ലെങ്കില്‍ അനില്‍ അംബാനിക്ക് ജയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

453 കോടി രൂപ അടച്ചില്ലെങ്കില്‍ അനില്‍ അംബാനിക്ക് ജയില്‍

ന്യൂഡൽഹി: ജയിലിൽ പോകുന്നത് ഒഴിവാക്കാൻ അനിൽ അംബാനിക്ക് നാലു ദിവസത്തിനുള്ളിൽ 453 കോടി അടയ്ക്കേണ്ടിവരും. നാഷണൽ കമ്പനി ലൊ അപ്പല്ലറ്റ് ട്രിബ്യൂണൽ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നൽകണമെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അതിനിടെ, റിലയൻസ് കമ്യൂണിക്കേഷന് ടാക്സ് റീഫണ്ട് ഇനത്തിൽ 260 കോടി രൂപ നൽകാൻ എസ്ബിഐയോടും മറ്റ് ബാങ്കുകളോടും നിർദേശം നൽകാൻ ട്രിബ്യൂണൽ തയ്യാറായതുമില്ല. മൊത്തം നൽകാനുള്ള 571 കോടി രൂപയിൽ 118 കോടി രൂപ ആർകോം ഇതിനകം നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2TGxBnp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages