സെന്‍സെക്‌സില്‍ 285 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

സെന്‍സെക്‌സില്‍ 285 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 285 പോയന്റ് ഉയർന്ന് 36957ലും നിഫ്റ്റി 93 പോയന്റ് നേട്ടത്തിൽ 11128ലുമാണ് വ്യാപാരം നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചതാണ് സൂചികകൾക്ക് കരുത്തുപകർന്നത്. കോൾ ഇന്ത്യ, എസ്ബിഐ, ഒഎൻജിസി, ഭാരതി എയർടെൽ, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, എൻടിപിസി, സീ എന്റർടെയ്ൻമെന്റ്, ടെക് മഹീന്ദ്ര, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 285 pts


from mathrubhumi.latestnews.rssfeed https://ift.tt/2Hsx159
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages