സൂക്ഷിക്കുക! നിങ്ങളുടെ പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി 21 ദിവസംമാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

സൂക്ഷിക്കുക! നിങ്ങളുടെ പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി 21 ദിവസംമാത്രം

ന്യൂഡൽഹി: 21 ദിവസങ്ങൾക്കുശേഷം നിങ്ങളുടെ പാൻകാർഡ് ഉപയോഗശൂന്യമായേക്കാം. മാർച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ അതിനുള്ള സാധ്യതയുണ്ട്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ ആധാറുമായി പാൻ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാർച്ച് 31ആണ്. മാർച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഭാവിയിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടേക്കാം. കഴിഞ്ഞ വർഷംതന്നെ 11.44 ലക്ഷം പാൻ കാർഡുകൾ സർക്കാർ നിർജീവമാക്കി. മാർച്ച് 31 എന്ന അവസാന ദിവസം പിന്നിട്ടാൽ ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾകൂടി നിർജീവമായേക്കാം. പാൻ നിർജീവമായാൽ റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല. നിലവിൽ സാമ്പത്തികവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങൾക്ക് പാൻ ഉപയോഗിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നതിനും പാൻ ആവശ്യമാണ്. Your PAN card may become useless after 21 days


from mathrubhumi.latestnews.rssfeed https://ift.tt/2TJDzD6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages