പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍

ന്യൂഡൽഹി: പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ മോഹൻലാൽ. രാഷ്ട്രപതി ഭവനിൽ വച്ചു നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. നടൻ പ്രഭുദേവ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർ പത്മശ്രീ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പത്മ പുരസ്കാര ജേതാക്കളായ മലയാളികൾക്ക് തിങ്കളാഴ്ച വൈകീട്ട് ആറിന് കേരള ഹൗസിൽ സ്വീകരണമൊരുക്കും. മോഹൻലാലിന് പുറമെ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, സംഗീതജ്ഞൻ ജയൻ, പുരാവസ്തു വിദഗ്ധൻ കെ.കെ. മുഹമ്മദ് എന്നിവർക്കാണ് സ്വീകരണം. Delhi: President Ram Nath Kovind confers Padma Bhushan award upon actor Mohanlal. #PadmaAwards pic.twitter.com/CFZejeale6 — ANI (@ANI) March 11, 2019 Delhi: President Ram Nath Kovind confers Padma Shri award upon director and actor Prabhu Deva for the field of Art - Dance. #PadmaAwards pic.twitter.com/ot5g9w3d8p — ANI (@ANI) March 11, 2019 Delhi: President Ram Nath Kovind confers Padma Shri award upon singer and music director Shankar Mahadevan. #PadmaAwards pic.twitter.com/DW5FOugQHl — ANI (@ANI) March 11, 2019 #WATCH President Ram Nath Kovind confers Padma Shri award upon director and actor Prabhu Deva for the field of Art - Dance. #PadmaAwards pic.twitter.com/3wMttMuxIx — ANI (@ANI) March 11, 2019 ഡൽഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി. Content Highlights:president Ram Nath Kovind confers Padma Bhushan award upon actor Mohanlal


from mathrubhumi.latestnews.rssfeed https://ift.tt/2Hxb1qb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages