ഗ്രാറ്റുവിറ്റിയിന്മേലുള്ള ആദായ നികുതി പരിധി 20 ലക്ഷമാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

ഗ്രാറ്റുവിറ്റിയിന്മേലുള്ള ആദായ നികുതി പരിധി 20 ലക്ഷമാക്കി

ന്യൂഡൽഹി: ഗ്രാറ്റുവിറ്റിയിന്മേലുള്ള ആദായ നികുതി ഇളവ് പരിധി 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തി. അതായത് ഇനി മുതൽ ലഭിക്കുന്ന 20 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ആദായ നികുതി നൽകേണ്ടതില്ല. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിയമം ബാധകമാണ്. എന്നാൽ 1972ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴിൽ വരുന്നവർക്ക് ഇത് ബാധകമാവില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി വ്യക്തമാക്കി. Income tax exemption limit on gratuity doubled to Rs 20 lakh


from mathrubhumi.latestnews.rssfeed https://ift.tt/2C9SWux
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages