16 കാരിയെ വിവസ്ത്രയാക്കി ബ്ലെയ്ഡ്‌കൊണ്ട് ശരീരം മുറിച്ച് വീഡിയോ പകര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

16 കാരിയെ വിവസ്ത്രയാക്കി ബ്ലെയ്ഡ്‌കൊണ്ട് ശരീരം മുറിച്ച് വീഡിയോ പകര്‍ത്തി

ഹൈദരാബാദ്: 16 കാരിയെ വിവസ്ത്രയാക്കി ശരീരഭാഗങ്ങൾ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ച ശേഷം വീഡിയോ ചിത്രീകരിച്ചു. മയക്കുമരുന്നിന് അടിമയായ യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ഗാന്ധി നഗറിൽ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടിയുടെ നിലവിളി ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പ്രതിയെ പിടികൂടിയ നാടുകാർ ഇയാളെ മർദിച്ച ശേഷമാണ് പോലീസിന് കൈമാറിയത്. ഇയാളുടെ പ്രായം എത്രയാണെന്ന് വ്യക്തമല്ല. സംഭവം നടന്ന പ്രദേശത്ത് യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായി കണ്ടുവരുന്നതായി റിപ്പോർട്ടുകളുണ്ട്. തട്ടികൊണ്ടുപോകൽ, പോക്സോ തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. Content Highlight:16 old girl naked , Cut With Blade and Filmed By Drug Addict


from mathrubhumi.latestnews.rssfeed https://ift.tt/2SPG6qR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages