സെന്‍സെക്‌സില്‍ 110 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

സെന്‍സെക്‌സില്‍ 110 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 110 പോയന്റ് നേട്ടത്തിൽ 37646ലും നിഫ്റ്റി 25 പോയന്റ് ഉയർന്ന് 11326ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 934 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 704 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, റിലയൻസ്, വിപ്രോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, ഒഎൻജിസി, വേദാന്ത, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്, യെസ് ബാങ്ക്, സിപ്ല, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2T1JVtb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages