ജവാന്മാരെ ഓര്‍ത്ത് ഹൃദയം നിന്നുപോകുകയാണ്: നീറ്റല്‍ പങ്കുവെച്ച് മോഹന്‍ലാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ജവാന്മാരെ ഓര്‍ത്ത് ഹൃദയം നിന്നുപോകുകയാണ്: നീറ്റല്‍ പങ്കുവെച്ച് മോഹന്‍ലാല്‍

കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ നീറ്റല്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. മരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചും പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്.

രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ഓര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോകുകയാണ്. ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരിച്ചു വരാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദു:ഖത്തില്‍ നമ്മുക്കും പങ്കുചേരാമെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നടന്മാരായ നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗ്ഗീസ്, സണ്ണി വെയ്ന്‍ എന്നിവരും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.



from mangalam.com http://bit.ly/2tmmhwW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages