തൃത്താല:കാസർകോട്ട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി വി.ടി ബൽറാം എംഎൽഎ. ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണമെന്ന് ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കൃപേഷ്, ശരത്ലാൽ എന്നിവരെയാണ് ജീപ്പിലെത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടിവീഴ്ത്തിയത്. Content Highlights:jaish e mohammed,CPM,V T BALRAM
from mathrubhumi.latestnews.rssfeed http://bit.ly/2X8xfEg
via
IFTTT
No comments:
Post a Comment