ബിഹാര്‍ ജൂനിയര്‍ എന്‍ജിിനീയര്‍ നിയമന പരീക്ഷയില്‍ ഒന്നാം റാങ്ക് സണ്ണി ലിയോണിന് !! കണ്ണ് തള്ളണ്ട... ആള് വേറെയാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ബിഹാര്‍ ജൂനിയര്‍ എന്‍ജിിനീയര്‍ നിയമന പരീക്ഷയില്‍ ഒന്നാം റാങ്ക് സണ്ണി ലിയോണിന് !! കണ്ണ് തള്ളണ്ട... ആള് വേറെയാ

പട്‌ന: ബിഹാര്‍ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് സണ്ണി ലിയോണ്‍. കണ്ണ് തള്ളണ്ട, ആള് വേറെയാണ്. നടി സണ്ണി ലിയോണ്‍ അല്ല. ആള് ബിഹാറിലെ ഒരു സാധാരണക്കാരിയാണ്. നടിയുടെ പേരുമായി വന്ന സാമ്യമാണ് അവരെ പ്രശസ്തയാക്കിയത്. സണ്ണി എന്നാണ് ഉദ്യോഗാര്‍ത്ഥിയുടെ പേര്. പിതാവിന്റെ പേരാണ് ലിയോണ്‍.

ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷ സണ്ണി ലിയോണ്‍ വെറുതെയല്ല പാസായത്. 98.5 പോയിന്റ് സ്‌കോര്‍ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 73.5 എഡ്യൂക്കേഷന്‍ പോയിന്റും 25 എക്‌സ്പീരിയന്‍ പോയിന്റും അവര്‍ നേടിയിരുന്നു.

സണ്ണി ലിയോണിന്റെ ആപ്ലിക്കേഷന്‍ ഐഡി ജെഇസി/0031211 ഉം യൂസര്‍ ഐഡി 2AVRCWCT ഉം ആണ്. ബിഹാറിലെ ഒഴിവുവന്ന 214 ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) പോസ്റ്റിലേക്ക് ജനുവരി 15 മുതല്‍ 31 വരെയാണ് പരീക്ഷ പനടത്തിയത്. പരീക്ഷാഫലം phed.bih.nic.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.



from mangalam.com https://ift.tt/2T2IK0F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages