പുല്‍വാമ മാതൃകയില്‍ രണ്ട് ദിവസത്തിനുള്ളില്‍ ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജന്‍സ്‌ മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

പുല്‍വാമ മാതൃകയില്‍ രണ്ട് ദിവസത്തിനുള്ളില്‍ ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്

ശ്രീനഗർ: പുൽവാമ ഭീകരാക്രമണ മാതൃകയിൽ ജമ്മു കാശ്മീരിൽ വീണ്ടും ജെയിഷെ മുഹമ്മദ് തീവ്രവാദികൾ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി റിപ്പോർട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് നേരെ വീണ്ടും ആക്രമണം നടത്താനാണ് പദ്ധതിയൊരുക്കുന്നതെന്നാണ് റിപ്പോർട്ട്. തൻസീം എന്നതീവ്രവവാദസംഘടനയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജമ്മുവിലെ ചൗകിബാൽ, തങ്ദാർ എന്നിവിടങ്ങളിൽ പച്ച നിറത്തിലുള്ള സ്കോർപ്പിയോയിൽ ഐ ഇ ഡി ആക്രമണം നടത്താൻ തൻസീം വിഭാഗത്തിൽപ്പെട്ടവർ പദ്ധതി തയാറാക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുൽവാമയിൽ നാല്പത് ജവാന്മാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച് ഒരാഴ്ച കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും ആക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി മുന്നറിയിപ്പ് വന്നിരിക്കുന്നത്. Content Highlights:Jaish planning more Pulwama-style convoy attacks in next 2 days: Intel inputs, PulwamaTerrorAttack, PulwamaAttack


from mathrubhumi.latestnews.rssfeed https://ift.tt/2ElwiB6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages