ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍;ഒരു തീവ്രവാദിയെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍;ഒരു തീവ്രവാദിയെ വധിച്ചു

ശ്രീനഗർ:ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ . ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ തുടരുന്നതായി അധികൃതർ അറിയിച്ചു. ബാരാമുള്ള ജില്ലയിലെ സൊപോറെയിലാണ്ഏറ്റുമുട്ടൽ. പ്രദേശംവളഞ്ഞ ശേഷം സൈന്യം തീവ്രവാദികൾക്ക് വേണ്ടി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നുഏറ്റുമുട്ടൽ.പരിശോധനയ്ക്കിടെ സൈനികർക്ക്നേരെ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്. Content Highlight: Encounter UnderwaySecurity Forces and Militants in jammu kashmir


from mathrubhumi.latestnews.rssfeed https://ift.tt/2EmJWnB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages