തിരുവനന്തപുരം:കാസർകോട് ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ ചുമതല ഐജി ശ്രീജിത്തിനെ ഏൽപ്പിക്കാനുള്ള തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരും പാർട്ടിയും പ്രതിരോധത്തിലാകുമ്പോൾ കേസെല്ലാം ശ്രീജിത്തിനെ ഏൽപ്പിക്കുകയാമെന്നാണ് മുല്ലപ്പള്ളിയുടെ വിമർശം.ടിപി കേസിലും വരാപ്പുഴ കേസിലും കൃത്യമായ നടപടി എടുക്കാത്ത ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നുംആരോപിച്ചു. Content Highlight: mullappally ramachandran crittisize against IG sreejith On periya murder case
from mathrubhumi.latestnews.rssfeed https://ift.tt/2V8X7hi
via
IFTTT
No comments:
Post a Comment