ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ: ആഴ്ചയിലെ അവസാന വ്യാപാര ദിനമായി ഇന്ന് ഓഹരി സൂചികയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 36 പോയന്റും നിഫ്റ്റി 15 പോയന്റും ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 36.45 പോയന്റ് ഇടിഞ്ഞ് 35,861.90 എന്ന നിലയിലും നിഫ്റ്റി 15.10 പോയന്റ് താഴ്ന്ന് 10,774.80 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, നിഫ്റ്റി 10,750 എന്ന ലെവലിന് മുകളിലാണ്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 1660 കമ്പനികളുടെ ഓഹരിയിൽ 1004 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 585 എണ്ണത്തിന്റേത് നഷ്ടത്തിലും 71 ഓഹരികൾ മാറ്റമില്ലാതെയും തുടരുന്നുണ്ട്. ഇന്ത്യബുൾസ്, ഐഒസി, എച്ച്പിസിഎൽ, യെസ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ എന്നീ കമ്പനികളുടെ ഓഹരികൾ ലഭത്തിലും കൊടാക് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗെയ്ൽ, ലാർസെൻ, ടാറ്റ് സ്റ്റീൽ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. Content Highlights:Bombay Stock Exchange


from mathrubhumi.latestnews.rssfeed https://ift.tt/2VaJz4T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages