തിരുവനന്തപുരം : യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ അക്രമം നടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ശ്രീറാം, ശ്രീനാഥ്, അഭിലാഷ് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് എസ്‌ഐയെ ആക്രമിച്ച കേസിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.
from mangalam.com http://bit.ly/2GEslsE
via IFTTT
No comments:
Post a Comment