മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാള്‍ക്ക് ആറ് വര്‍ഷം തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാള്‍ക്ക് ആറ് വര്‍ഷം തടവ്

ലണ്ടൻ: മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ മോഷ്ടാവിനെ ബ്രിട്ടീഷ് കോടതി ആറ് വർഷം തടവിന് ശിക്ഷിച്ചു. മൃതദേഹം സൂക്ഷിച്ച ഫ്യൂണറൽ ഹോം തകർത്താണ് കാസിം ഖുറം എന്നായാൾ മൃതദേഹവുമായി ലൈംഗിക ബന്ധം നടത്തിയത്. എല്ലാ മനുഷ്യവിവേകങ്ങളേയും അട്ടിമറിച്ചുള്ള അതിക്രമമാണ് നടത്തിയതെന്ന് ശിക്ഷ വിധിച്ച ബെർമിങ്ഹാം കോടതി ജഡ്ജി പ്രസ്താവിച്ചു. കൃത്യം നടത്തുന്ന സമയത്ത് ഇയാൾ മദ്യപിക്കുകയും മയക്ക് മരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തി. 23-കാരനായ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഫ്യൂണറൽ ഹോം തകർത്തുള്ള ഇയാളുടെ അതിക്രമത്തിനിടെ മൂന്ന് മൃതദേഹങ്ങൾക്കും ഒമ്പതോളം ശവപ്പെട്ടികൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. Content Highlights:British Man Jailed For Necrophilia. He Had Sex With A Corpse At Funeral Home


from mathrubhumi.latestnews.rssfeed http://bit.ly/2HKjckE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages