ചൂടുപിടിച്ച ബജറ്റ് ചര്‍ച്ച; കേന്ദ്രമന്ത്രിക്ക് പിന്നില്‍ നാക്ക് നീട്ടി പെണ്‍കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

ചൂടുപിടിച്ച ബജറ്റ് ചര്‍ച്ച; കേന്ദ്രമന്ത്രിക്ക് പിന്നില്‍ നാക്ക് നീട്ടി പെണ്‍കുട്ടി

ന്യൂഡൽഹി: രാജ്യമെമ്പാടും ബജറ്റിനെക്കുറിച്ചും അതിന്റെ സൂക്ഷമമായ വിശകലന ചർച്ചകളും നടക്കുമ്പോൾ കേന്ദ്രമന്ത്രിക്ക് പിന്നിൽ നിന്ന് ദേശീയമാധ്യമത്തെനാക്ക് നീട്ടി കാണിക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ബജറ്റവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സിവിൽ ഏവിയേഷൻ മന്ത്രി ജയന്ത് സിൻഹക്ക് പിന്നിലായി ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. ആദ്യം അദ്ദേഹത്തിന് പിന്നിലായി നിന്ന് ക്യാമറയിലേക്ക് നോക്കി നിൽക്കുകയും പിന്നീട് പെൺകുട്ടി ക്യാമറയിലേക്ക് നോക്കി ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഒന്നുമറിയാത്ത പോലെ നിന്ന കുട്ടി ദേശീയമാധ്യമത്തിന്റെ ക്യാമറയിലേക്ക് നോക്കിനാക്ക് നീട്ടി കാണിക്കുകയാണ്. ഈ പെൺകുട്ടി ആരാണെന്ന് അറിയില്ലെങ്കിലും ചൂടുപിടിച്ച ബജറ്റ് ചർച്ചകൾക്ക് പിന്നിലെ പെൺകുട്ടിയുടെ നാക്ക് നീട്ടൽതമാശ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് pic.twitter.com/mXVe3Qi7b1 — Manisha Pande (@MnshaP) February 1, 2019 — Grv (@RaiGrv) February 1, 2019 Content Highlights:Girl photobombs Jayant Sinha after budget speech and wins Internet


from mathrubhumi.latestnews.rssfeed http://bit.ly/2DOjkv6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages