മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍

അബുദാബി: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിലെത്തിവെള്ളി,ശനി ദിവസങ്ങളിൽ ദുബായിലാണ് സമ്മേളനം. ബുധനാഴ്ച പുലർച്ചെ ഭാര്യ കമലയുമൊത്താണ് മുഖ്യമന്ത്രി അബുദാബിയിൽ എത്തിയത്. മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസും കൂടെയുണ്ട്നോർക്ക വൈസ് ചെയർമാൻ എം എ യൂസഫലി, ഡോ.ആസാദ് മൂപ്പൻ എന്നിവരുടെ നേതൃത്വത്തിൽ അബുദാബി വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. content highlights:cm pinaryi vijayan in uae, Lokha kerala sabha


from mathrubhumi.latestnews.rssfeed http://bit.ly/2TOIsaQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages