ചേർത്തല: മുൻ ഡി.സി.സി. അംഗം പരേതനായ പുളിക്കൽ പി.ടി. വർക്കിയുടെ ഭാര്യ കൊച്ചുത്രേസ്യാമ്മ (ചേച്ചമ്മ)(90) അന്തരിച്ചു. വൈക്കം കുലശേഖരമംഗലം ഉണ്ണിത്തുരുത്തിൽ കുടുംബാംഗമാണ്. സംസ്കാരം ഫെബ്രുവരി 24 ഞായറാഴ്ച 2.30-ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ജോർജ് പുളിക്കൻ (ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം പരിപാടിയുടെ അവതാരകൻ), ജോസഫ് പുളിക്കൻ (ചേർത്തല കാർഡ് ബാങ്ക് മുൻ സെക്രട്ടറി, വളമംഗലം എസ്.എൻ.ജി.എം. മുൻ അഡ്മിനിസ്ട്രേറ്റർ), ജോർജ് തോമസ് (ജി.ടി. കോൺട്രാക്ടർ), ആനി ജോർജ് (റിട്ട. അധ്യാപിക അരൂർ എച്ച്.എസ്.എസ്) ജോൺ പുളിക്കൻ (സി.ഇ. സിസ്കാ ഇൻഫോ ടെക് മുംബൈ) ലിസമ്മ. മരുമക്കൾ: പരേതനായ കെ.എം. സേവ്യർ കൊല്ലശ്ശേരി, ഗീതാ സെബാസ്റ്റ്യൻ (റിട്ട. ഹെഡ്മിസ്ട്രസ് പള്ളിത്തോട് എച്ച്.എസ്), ജാൻസി, ജോർജ് ഫബിയാൻ തേയ്ക്കാനത്ത് ആലുവ, ഫാമിലി എബ്രാഹം. Content Highlights:obituary kochuthressiamma cherthala
from mathrubhumi.latestnews.rssfeed https://ift.tt/2NmytqM
via
IFTTT
No comments:
Post a Comment