കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന് തിരിച്ചടി, വാദം നീട്ടിവെക്കണമെന്ന ആവശ്യം കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന് തിരിച്ചടി, വാദം നീട്ടിവെക്കണമെന്ന ആവശ്യം കോടതി തള്ളി

ഹേഗ്:കുൽഭൂഷൺ ജാദവ് കേസിൽ വാദം നീട്ടിവെക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ പാകിസ്താന്റെ അഡ്ഹോക് ജഡ്ജിനെ ഹൃദയസ്തംഭനത്തെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് പുതിയ ജഡ്ജി സത്യപ്രതിജ്ഞ ചെയ്യുന്നിടം വരെ കുൽഭൂഷൺ കേസിന്റെ വാദം നീട്ടിവെക്കണമെന്ന് പാകിസ്താൻ ആവശ്യമുന്നയിച്ചത്. പാകിസ്താന്റെ ജഡ്ജി കോടതിയിൽ ഇല്ലാത്തത് ഗുണകരമാകില്ലെന്നായിരുന്നു പാകിസ്താനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ അൻവർ മൻസൂർ ഖാൻ പറഞ്ഞത്. content highlights: Pakistan suffers setback in kulbhushan jadhav case at icj


from mathrubhumi.latestnews.rssfeed http://bit.ly/2Ej4iOo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages