കാസര്‍കോട് ഇരട്ടക്കൊലയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍; കര്‍ണ്ണാടക പോലീസിന്റെ സഹായം തേടി ഡിജിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

കാസര്‍കോട് ഇരട്ടക്കൊലയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍; കര്‍ണ്ണാടക പോലീസിന്റെ സഹായം തേടി ഡിജിപി

കാസര്‍കോട് : കാസര്‍കോട് ഇരട്ട കൊലക്കേലയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. രണ്ട് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണ്ണാടക പോലീസിന്റെ സഹായം തേടി. കര്‍ണ്ണാടകം പൂര്‍ണ്ണസഹായം വാഗ്ദാനം ചെയ്തു. കൂടുതല്‍പേരെ പിടികൂടാനായി അന്വേഷണസംഘം വിപുലീകരിച്ചു.

ഞായറാഴ്ച രാത്രിയോടെ പെരിയയില്‍ ഉണ്ടായ ആക്രമണത്തിലാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.



from mangalam.com http://bit.ly/2Ei5stD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages