ധാക്കയില്‍നിന്ന് ദുബായിലേക്കുപോയ വിമാനം റാഞ്ചാന്‍ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ധാക്കയില്‍നിന്ന് ദുബായിലേക്കുപോയ വിമാനം റാഞ്ചാന്‍ ശ്രമം

ദുബായ്: ധാക്കയിൽ നിന്ന് ദുബായിലേക്ക് പോയ ബംഗ്ലാദേശ് എയർലൈൻസ് വിമാനം റാഞ്ചാൻ ശ്രമം. ഇതേത്തുടർന്ന് വിമാനം ചിറ്റഗോങ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബി.ജി.147 എന്ന വിമാനംചിറ്റഗോങ്ഷാ അമാനത്ത് വിമാനത്താവളത്തിൽ വൈകീട്ടോടെയാണ് അടിയന്തരമായി ഇറക്കിയത്. വിമാനം റാഞ്ചിയെന്ന വിവരം കോക്പിറ്റിൽ നിന്ന് ലഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. തോക്കുധാരി കോക്പിറ്റിലെത്തി പൈലറ്റിനെ അക്രമിക്കാൻ ശ്രമിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും രണ്ട് ജീവനക്കാരെ അക്രമി ബന്ദിയാക്കിയെന്നും വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. Content Highlights:Attempted hijacking on Dubai-bound plane in Bangladesh


from mathrubhumi.latestnews.rssfeed https://ift.tt/2E6Di3d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages