ലക്‌നൗ: ശുചഐകരണത്തൊഴിലാളികുടെ കാല്‍ കഴുകി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രതീക്ഷിത ഉപചാരം. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോഡി. ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് ആഭര്‍ പരിപാടിയുടെ വേദിയിലാണ് ശുചീകരണത്തൊഴിലാളികള്‍ക്ക് മോഡി പ്രത്യേക ആദരം നല്‍കിയത്. ഗംഗാനദിയില്‍ പുണ്യസ്‌നാനവും മോഡി നടത്തി.
ഉത്തര്‍പ്രമദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം രപയാഗരാജിലെത്തിയിരുന്നു. ഫെബ്രുവരി 14ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
കുംഭമോളയിലെത്തി 130 കോടി ഇന്ത്യന്‍ ജനങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കൂംഭമേളയില്‍ പുണ്യസ്‌നാനം നടത്തുന്നത് പാപം കഴുകിക്കളയുമെന്നാണ് വിശ്വാസം.
#WATCH: Prime Minister Narendra Modi washes feet of sanitation workers in Prayagraj pic.twitter.com/otTUJpqynU— ANI UP (@ANINewsUP) February 24, 2019
from mangalam.com https://ift.tt/2tBmEEc
via IFTTT
No comments:
Post a Comment