ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന സിനിമയിലെ ചൗരോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സി.ജെ കുഞ്ഞൂഞ്ഞ് (63) അന്തരിച്ചു.ശ്വാസകോശാർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഫ്രഞ്ച് വിപ്ലവും എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കലാകാരൻ എന്നതിലുപരി സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. Content Highlights:actor Kunjunju as Chowro in ee ma yau passed away lijo jose pellissery movie swathanthryam ardharathriyilfrench viplavam
from mathrubhumi.latestnews.rssfeed https://ift.tt/2GF8bjc
via
IFTTT
No comments:
Post a Comment