ഭോപാൽ: മുതിർന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശ് മുൻ മന്ത്രിയുമായ ഡോ. രാമകൃഷ്ണ കുസമരിയ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് സംഘടിപ്പിച്ച ആഭാർ റാലിയിൽ എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു രാമകൃഷ്ണയുടെ പാർട്ടിമാറ്റം. മുതിർന്ന നേതാക്കളെ അവഗണിക്കുന്ന ബി.ജെ.പി. നിലപാടാണ് പാർട്ടിവിടാൻ പ്രേരിപ്പിച്ചതെന്ന് കോൺഗ്രസ് വേദിയിലെ കന്നിപ്രസംഗത്തിൽ രാമകൃഷ്ണ പറഞ്ഞു. അദ്ദേഹത്തിനൊപ്പം റിപ്പബ്ലിക്കൻ പാർട്ടി നേതാവും മുൻ മന്ത്രിയുമായ ദോമൻ സിങ് നഗ്പുരെയും കോൺഗ്രസിൽ ചേർന്നു. Content Highlights: Two BJP leaders joins congress
from mathrubhumi.latestnews.rssfeed http://bit.ly/2TGMja2
via
IFTTT
No comments:
Post a Comment