തൃശൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

തൃശൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

തൃശൂര്‍: ചാലക്കുടിക്ക് സമീപം കാടുകുറ്റിയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചാലക്കുടി സ്വദേശികളായ ആഗ്നസ്, മിനോഷ് എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 13 വയസ്.

അന്നനാട് യൂണിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം €ാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രണ്ട് പേരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



from mangalam.com https://ift.tt/2SpcHUd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages