നീരവ് മോഡിയുടെ 147.72 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

നീരവ് മോഡിയുടെ 147.72 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ നീരവ് മോഡിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 147.72 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുംബൈയിലും ഗുജറാത്തിലും സൂറത്തിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

എട്ട് കാറുകള്‍, മെഷീനുകള്‍, ആഭരണങ്ങള്‍, വില കൂടിയ പെയ്ന്റിംഗുകള്‍, കെട്ടിടങ്ങള്‍ എന്നിവ കണ്ടുകെട്ടിയ സ്വത്തില്‍ ഉള്‍പ്പെടുന്നു. നേരത്തെ നീരവ് മോഡിയുടെ 1725 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 13,000 കോടി രൂപ തട്ടിയെടുത്ത ശേഷമാണ് നീരവ് മോഡി രാജ്യം വിട്ടത്. ഇയാളുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്‌സിയും തട്ടിപ്പില്‍ പങ്കാളിയാണ്.



from mangalam.com https://ift.tt/2U46P4t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages