പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി; ചരിത്രത്തില്‍ ആദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി; ചരിത്രത്തില്‍ ആദ്യം

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി പ്രതിരോധ മേഖലയ്ക്ക് വൻ ബജറ്റ് വിഹിതം മാറ്റിവെച്ച് മോദി സർക്കാരിന്റെ അവസാന ബജറ്റ്. മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി മാറ്റി വെച്ചത്. പട്ടാളക്കാർ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്ത് കഴിഞ്ഞൂവെന്നും സൈന്യത്തിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽഅറിയിച്ചു. മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 40 വർഷത്തോളമായി വൺ റാങ്ക് വൺ പെൻഷൻ നിലച്ചിരിക്കുകയായിരുന്നു. എന്നാൽ സർക്കാർ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞൂവെന്നും പീയൂഷ് ഗോയൽ പറഞ്ഞു. Content Highlights:3 Lac Crore For Defence in Budjet


from mathrubhumi.latestnews.rssfeed http://bit.ly/2SmBxIg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages