വീരജവാന് ആദരാഞ്ജലിയുമായി മമ്മൂട്ടി എത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

വീരജവാന് ആദരാഞ്ജലിയുമായി മമ്മൂട്ടി എത്തി

തൃക്കൈപ്പറ്റ (വയനാട്): ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സി.ആർ.പി.എഫ്. ജവാൻ വി.വി. വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ നടൻ മമ്മൂട്ടിയെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മമ്മൂട്ടി തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടുവീട്ടിലെത്തിയത്. വസന്തകുമാറിനെ സംസ്കരിച്ച സ്ഥലത്തെത്തി ആദരാഞ്ജലി അർപ്പിച്ചശേഷമാണ് മടങ്ങിയത്. നടൻ അബു സലീമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. content highlights:pulwama, vasantha kumar, mammooty


from mathrubhumi.latestnews.rssfeed https://ift.tt/2V6cG9p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages