അയോധ്യകേസിൽ ബി.ജെ.പി നയം പ്രഖ്യാപിച്ച് അമിത് ഷാ; മറ്റു പാർട്ടികളോട് നയം വ്യക്തമാക്കാൻ വെല്ലുവിളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

അയോധ്യകേസിൽ ബി.ജെ.പി നയം പ്രഖ്യാപിച്ച് അമിത് ഷാ; മറ്റു പാർട്ടികളോട് നയം വ്യക്തമാക്കാൻ വെല്ലുവിളി

ന്യൂഡൽഹി: രാമക്ഷേത്ര വിഷയത്തിൽ ബിജെപിയുടെ നയം വ്യക്തമാണെന്ന് അമിത് ഷാ. തർക്ക പ്രദേശത്ത് തന്നെ ക്ഷേത്രം നിർമിക്കണമെന്ന നിലപാടാണ് ബിജെപിക്ക് ഉള്ളത്. മറ്റു പാർട്ടികളോട് ഇക്കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കാൻ അമിത് ഷാ വെല്ലുവിളിച്ചു. ബിജെപി ദേശീയ പരിപാടിയായ ഭാരത് കേ മൻകി ബാത്ത്, നരേന്ദ്ര മോദി കെ സാത്ത് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അമിത് ഷാ. മുൻ സർക്കാർ രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ഉറച്ച നടപടികളൊന്നും കൈകൊണ്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 2014 ന് മുമ്പ് രാജ്യത്ത് സമ്പത്തിക ഭദ്രതയും അടിത്തറയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlight: BJP wants Ram temple, says Amit Shah


from mathrubhumi.latestnews.rssfeed http://bit.ly/2DPKOk6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages