ചന്ദ കൊച്ചാറിനെതിരെ ലുക്കൗട്ട് നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

ചന്ദ കൊച്ചാറിനെതിരെ ലുക്കൗട്ട് നോട്ടീസ്

മുംബൈ: ഐസിഐസിഐ ബാങ്കിന്റെമുൻ മേധാവിയായ ചന്ദ കൊച്ചാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചന്ദ കൊച്ചാറിന്റെ ഭർത്താവായ ദീപക് കൊച്ചാർ, വീഡിയോ കോൺ മാനേജിങ് ഡയറക്ടർ വേണുഗോപാൽ ധൂത് എന്നിവർക്കെതിരെയും ലുക്കൗട്ട്നോട്ടീസുണ്ട്. 2009-11 കാലയളവിൽ ആറ് വായ്പകളിലായി വീഡിയോ കോണിന് 1,875 കോടി രൂപ നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഫോറക്സ് നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഇവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2BK7qRK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages