ശ്രീനഗർ:കശ്മീരിൽ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തിട്ടുണ്ട്. സൈന്യവും സിആർപിഎഫും പോലീസും സംയുക്തമായി നടത്തിയഓപ്പറേഷനിലൂടെയാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഭീകരരെ തുരത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവെയ്പ് ഏറെ നേരം നീണ്ടു. ഇതിനിടയിലാണ് ഡിഎസ്പി അമൻ ഠാക്കൂർ എന്ന പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചത്. Content Highlights: Senior Cop Killed, Soldier Injured In Jammu And Kashmir Encounter
from mathrubhumi.latestnews.rssfeed https://ift.tt/2U7OOSQ
via
IFTTT
No comments:
Post a Comment