വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

ന്യൂഡൽഹി: ശതാബ്ദി ട്രെയിനുകൾക്ക് പകരമായെത്തിയ ട്രെയിൻ 18 ന് നേരെ വീണ്ടും കല്ലേറ്. ഡൽഹിയിൽ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് കല്ലേറ് നടന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആഗ്ര-ഡൽഹി പാതയിൽ പരീക്ഷണ ഓട്ടത്തിൽ ഏർപ്പെട്ടിരുന്ന ട്രെയിനിനേരെയും ആക്രമണം ഉണ്ടാവുകയും വിലപിടിപ്പുള്ള ട്രെയിനിലെ വിൻഡോ ഗ്ലാസിന് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. റെയിൽവേ ആസ്തികൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്ന് അടുത്തിടെയാണ് അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചത്. ഇതിന് പിന്നാലെ ആക്രമണം ഉണ്ടാവുകയും ചെയ്തു. ആക്രമണം നടത്തിയതാരാണെന്നോ എന്ത് നാശനഷ്ടം ഉണ്ടായെന്നോ വ്യക്തമല്ല. മെട്രോ ട്രെയിൻ മാതൃകയിലുള്ള സെമി ഫാസ്റ്റ് ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസ്. ഇന്ത്യയിൽ നിർമിച്ച ആദ്യ എൻജിനില്ലാ ട്രെയിൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ട്രെയിനിനെ വന്ദേഭാരത്എക്സ്പ്രസ് എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. Content Highlights:Stone Pelting against Vande Bharath Expres again


from mathrubhumi.latestnews.rssfeed http://bit.ly/2Bhli5L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages