കാസർകോട് സംഭവം:കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നത് വരെ വിശ്രമമില്ല-രാഹുൽ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

കാസർകോട് സംഭവം:കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നത് വരെ വിശ്രമമില്ല-രാഹുൽ ഗാന്ധി

ന്യൂഡൽഹി: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അതീവ ദുഃഖം രേഖപ്പെടുത്തി. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. "നമ്മുടെ കുടുംബത്തിലെ രണ്ടുപേർ കേരളത്തിൽ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു. ഈ വാർത്ത അതിയായ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ആ യുവാക്കളുടെ കുടുംബാംഗങ്ങളോട് പാർട്ടിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം എന്റെ ആത്മാർഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുമ്പിലെത്തിക്കുന്നതു വരെ ഞങ്ങൾക്ക് വിശ്രമമില്ല. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു."അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. The brutal murder of two members of our Youth Congress family in Kasargod, Kerala is shocking. The Congress Party stands in solidarity with the families of these two young men & I send them my deepest condolences. We will not rest till the murderers are brought to justice. — Rahul Gandhi (@RahulGandhi) February 18, 2019 Content Highlights: Rahul Gandhi pays condolences for murdered


from mathrubhumi.latestnews.rssfeed http://bit.ly/2BEhRpK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages