ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രജനികാന്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രജനികാന്ത്

ചെന്നൈ: 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നടൻ രജനികാന്ത്. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. താനോ തന്റെ പാർട്ടിയോ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. തന്റെ ഫോട്ടോയോ പാർട്ടിയുടെ ചിഹ്നമോ പ്രചരണാർഥം ഉപയോഗിക്കരുതെന്നും രജനികാന്ത് വ്യക്തമാക്കിയിട്ടുണ്ട്. 2017 ഡിസംബർ 31നാണ് രജനികാന്ത് തന്റെ രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടിയുടെ പേരോ ചിഹ്നമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് നേരത്തെ രജനി വ്യക്തമാക്കിയിരുന്നു. Rajinikanth in a statement has stated that his party or he will not be contesting in the Lok Sabha elections 2019. Also, he has mentioned that his photo or party symbol should strictly not be used for any propaganda. (File pic) pic.twitter.com/NTuSdYrExv — ANI (@ANI) February 17, 2019 content highlights:will not contest in 2019 loksabha election says Rajinikanth, loksabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2Gs6pSt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages